2022 മാര്‍ച്ച് 11-നാണ് രാധാകൃഷ്ണകുമാര്‍ സംവിധാനം ചെയ്ത രാധേ ശ്യാം തിയറ്ററുകളിലെത്തിയത്. യുവി ക്രിയേഷന്‍സും ടീ സീരീസും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തില്‍ പൂജ ഹെഗ്ഡെയായിരുന്നു നായിക.
Original reporting. Fearless journalism. Delivered to you.